Breaking News:
ശബരിമലയിലെ ആടിയ നെയ്യ് വില്പനയിൽ ക്രമകേട് കണ്ടെത്തി ! ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ ! 34 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നതായാണ് വിവരം.
മുരാരി ബാബുവിൻ്റെ സ്വത്തുക്കളിൽ വൻ വർദ്ധന; സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത.. മുരാരി ബാബുവിനെ ED വീണ്ടും ചോദ്യം ചെയ്യും!
പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ; ലോക്സഭയിൽ ചെയറിന് നേരെ പേപ്പറുകൾ എറിഞ്ഞുള്ള പ്രതിഷേധം… ഹൈബി ഈഡനും ഡീൻ കുര്യാക്കോസിനുമടക്കം 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ !
ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക് ! കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർകോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യ വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം അറിയിച്ചു. സംയുക്ത കിസാൻ മോർച്ചയടക്കം വിവിധ കർഷക സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി വ്യക്തമാക്കി.
വീണിതല്ലോ കിടക്കുന്നു..! ബജറ്റിൽ വീണ് ഓഹരി വിപണി; സെൻസെക്സ് 1,000 പോയിന്റും നിഫ്റ്റി 300 പോയിന്റും ഇടിവിൽ.
Sorry, but nothing matched your search terms. Please try again with some different keywords.